Your Dream Career is just a click away

+2 ന് ശേഷം സാധാരണ രീതിയിൽ ഡിഗ്രി തെരഞ്ഞെടുക്കുന്നവരാണ് അധികവും. എന്നാൽ ഇതേ കാരണം കൊണ്ടുതന്നെയാണ് ഇന്ത്യയിൽ തൊഴിലില്ലായ്മ കൂടി വരുന്നതും. വെറുമൊരു ഡിഗ്രി നേടുന്നതിലൂടെ ഒരു ജോലി ചെയ്യുവാൻ വിദ്യാർഥികൾ പ്രാപ്തരാകുന്നില്ല എന്നതാണ് ഇതിനു കാരണം. ഉന്നത വിദ്യാഭ്യാസമാണ് തൊഴിലില്ലായ്മക്ക് പരിഹാരം എന്നാണ് പലരുടെയും ധാരണ. PhD കഴിഞ്ഞവർ പോലും ജോലി കണ്ടെത്തുവാൻ  ഇന്നത്തെക്കാലത്തു ബുദ്ധിമുട്ടുന്നു എന്നത് ഒരു യാഥാർഥ്യമാണ്.

National Skill Development  Corporation (NSDC) ന്റെ  ട്രെയിനിങ് പാർട്ണറും കഴിഞ്ഞ 23 വർഷമായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്നതും   ഇന്ത്യ മുഴുവൻ ബ്രാഞ്ചുകളുമുള്ള ഇമേജ് ക്രീയേറ്റീവ് എഡ്യൂക്കേഷൻ നടത്തുന്ന പ്രൊഫഷണൽ ഡിസൈനിങ് കോഴ്‌സുകളുടെ പ്രത്യേകത. ഇൻഡസ്‌ട്രിക്ക് ആവശ്യമായ രീതിയിൽ പ്രാക്ടിക്കൽ ട്രെയിനിങ് നൽകി പ്രൊഫഷണൽ ഡിസൈനർമാരെ വാർത്തെടുക്കുന്ന രീതിയിലാണ് ഇമേജിലേ സി-Tech കോഴ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്.

3D Animation, Visual Effects, Web Technology, Game Development, Interior Designing, Advertising Designing തുടങ്ങിയ വിവിധ പ്രൊഫഷണൽ ഡിസൈൻ കോഴ്സുകൾ ഇമേജിൽ പഠിക്കാവുന്നതാണ്. 2 വർഷം ദൈർഘ മുളള ഈ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്ന എല്ലവർക്കും 100 % ജോലി ഉറപ്പാക്കുവാൻ സാധിക്കും.

മെയ് 6 ന് ആരംഭിക്കുന്ന പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. വിദ്യാർത്ഥികൾക്ക് അനുയോജ്യമായ മേഖല തെരഞ്ഞെടുക്കുവാൻ സഹായിക്കുന്നതിനായി ഞങ്ങളുടെ career Expert ന്റെ സേവനം ലഭ്യമാണ് .
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറുകളിൽ വിളിക്കുക.

75 9494 2000

75 9494 4000

93878 10011